കുഴഞ്ഞുവീണ യാത്രക്കാരൻ്റെ ജീവനുവേണ്ടി കിണഞ്ഞു പരിശ്രമിച്ച മാലാഖ: പേര് രഞ്ജു

സുരേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഇവര്‍ സ്റ്റാന്‍ഡില്‍നിന്നു പോയിരുന്നു. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കാണ് ഇവര്‍ പോയത്...