പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആളുകൾ വന്നിട്ടുണ്ടായിരുന്നു; പക്ഷേ അതിനേക്കാൾ തിരക്കാണ് ഇപ്പോൾ എന്റെ ഇൻസ്റ്റഗ്രാം: റെനീഷ റഹ്‌മാൻ

മിനിസ്ക്രീൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്‌മാൻ. ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്.