ചെങ്കോട്ടക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിന് വിലക്ക്; മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍
പാര്‍ലമെന്റിനുള്ളിലെ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി ചെങ്കോട്ടയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.