അധികാരം തിരിച്ചുപിടിക്കാൻ രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്നു: രാജ്‌നാഥ് സിംഗ്
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു.
21-ാം നൂറ്റാണ്ടിൽ സംസ്ഥാനത്തിന്റെ അഭിമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്നുവന്നിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു
ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം വർഷങ്ങളായി വർദ്ധിച്ചു. ബിജെപി ഗുജറാത്തിലെ വിജയത്തിന്റെ എല്ലാ റെക്കോർഡുകളും തകർക്കും.അധികാരം നിലനിർത്തും