ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; അർജൻ്റീന ടീമിൽ ലയണൽ മെസ്സി തിരിച്ചെത്തി

വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി തിരിച്ചെത്തിയത് അർജൻ്റീനയെ ഉത്തേജിപ്പിച്ചതായി രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻ