ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു

ഗാസിയാബാദ്: വളര്‍ത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു.

ഉമ്മൻ ചാണ്ടിയുടെ നാട്ടിൽ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി മേല്‍ക്കമ്മറ്റികള്‍ക്ക് അയക്കുകയായിരുന്നു.