വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കും; പകരം നൽകുന്നത് ബിജെപി അംഗത്വം; പരാതി

വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ പക്കൽ നിന്നും ഫോൺനമ്പർ കൈക്കലാക്കിയശേഷം ഒരു സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി.