പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാർത്തകൾ; മുഖ്യമന്ത്രി-ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയിൽ മാധ്യമവാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി പിആര്‍ഒ

എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. 40 മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നിരുന്നു.