നീതി ലഭിച്ചില്ലെന്ന് അതിജീവിത തന്നെ പറയുമ്പോൾ, നീതി നടപ്പിലായെന്ന് എങ്ങനെ പറയാനാകും: പ്രേംകുമാർ

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടൻ പ്രേംകുമാർ. കോടതിവിധി സ്വാഗതം ചെയ്യുന്നെന്ന് പ്രേംകുമാർ പ്രതികരിച്ചു. കുറ്റക്കാരായ പ്രതികൾക്ക് നല്ല