തനിക്ക് രണ്ട് ഒപ്പുണ്ടെന്ന് പ്രശാന്തന്‍; എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്റേത് തന്നെ

കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി തേടിയുള്ള അപേക്ഷയില്‍ ഉള്ളത് തന്റെ തന്നെ ഒപ്പുകളാണെന്ന് എഡിഎമ്മിന്റെ മരണത്തില്‍ ആരോപണവിധേയനായ പ്രശാന്തന്‍.