ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു

ഗാസിയാബാദ്: വളര്‍ത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു.

വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച്‌ യുവതിക്കും മക്കള്‍ക്കും പരിക്ക്

ഗുരുഗ്രാം: വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച്‌ യുവതിക്കും മക്കള്‍ക്കും പരിക്ക്. ഹരിയാനയിലെ രേവാരിയിലെ ബലിയാര്‍ ഗ്രാമത്തിലാണ് സംഭവം.