അവസാന എട്ടുവര്‍ഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി
സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅ്ദനിയുടെ പ്രസംഗങ്ങൾ പങ്കുവഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി
മാസപ്പടി വിവാദത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെ ചെന്നൈ ഓഫിസിൽ എത്തിച്ച് കഴിഞ്ഞ ബുധനാഴ്ച മൊഴിയെടുത്തു
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റേത് വിലകുറഞ്ഞ രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലും
സംസ്ഥാന മന്ത്രിസഭയുടെ നവകേരള സദസിനിടയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.
ഇന്ന് സംസ്ഥാന നിയമസഭയിലെത്തിയ പിവി അന്‍വറിന്റെ വസ്ത്ര ധാരണം ഏവരുടെയും ശ്രദ്ധ നേടി. കൈയില്‍ ചുവന്ന തോര്‍ത്തും കഴുത്തില്‍ ഡിഎംകെയുടെ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിലെ സമ്മേളനത്തിൽ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കേരളാ നിയമസഭയിൽ ഇന്ന് നടന്നത് നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമർശനങ്ങൾ വീണ്ടും ഉയര്‍ത്തി പി വി അന്‍വര്‍ എംഎൽഎ . എഡിജിപി എം ആര്‍ അജിത്
ആർഎസ്എസ് മുന്നോട്ടുവെക്കുന്ന അജണ്ട നടപ്പിലാക്കാൻ സിപിഎമ്മിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ്