ഫണ്ടില്ല; കോൺഗ്രസ് കൂപ്പണ്‍ അടിച്ച് പണം പിരിക്കാൻ ആലോചിക്കുന്നതായി രമേശ് ചെന്നിത്തല

ഇതിന്റെ ഭാഗമായി കൂപ്പണ്‍ അടിച്ച് ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാമെന്ന നിര്‍ദേശം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം; ഹൈക്കമാന്റിന് പരാതി നല്‍കി കൊടിക്കുന്നില്‍

കൂടിയാലോചനകള്‍ നടത്തി തന്നെയാണ് പട്ടിക പ്രഖ്യാപിച്ചതെന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു

മൈസൂരുവില്‍ വാടകയ്ക്ക് താമസിക്കണോ; എങ്കിൽ ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

നിലവിൽ മൈസൂരു നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി.