ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ; തിരുവനന്തപുരം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര അംഗമായ പാറ്റൂർ രാധാകൃഷ്ണൻ. 50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണം ഉറപ്പാക്കാൻ സ്വതന്ത്രന്റെ