മുഖ്യമന്ത്രി ഇടപെട്ടു ; തൃശൂർ പൂരം പ്രതിസന്ധി പരിഹരിച്ചു

ഇത് രാഷ്‌ടീയ വിവാദമാകുകയും തുടർന്ന് കോൺഗ്രസും ബി ജെ പി യും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു