പാളയം പ്രദീപിനെ ഒഴിവാക്കും; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസിനെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകില്ല
ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ മറ്റ് അച്ചടക്ക നടപടികൾ ഉണ്ടാകില്ല. എന്നാൽ വിവാദങ്ങൾക്ക് കാരണക്കാരനായ പാളയം


