ഇറാനിയന്‍ ഉരു 200 കിലോ ലഹരിമരുന്നുമായി കൊച്ചി തീരത്ത് പിടിയില്‍

കൊച്ചിയിലെ നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.