‘രാഷ്ട്രപതി പറഞ്ഞിട്ടും അനുസരിച്ചില്ല’; റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ‘പട്ക’ ധരിക്കാത്തതിനെതിരേ ബിജെപി

രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക)