മമത ബാനര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം: സുബ്രഹ്‌മണ്യന്‍ സ്വാമി

അധികാരത്തിൽ ഇരിക്കുന്നവർക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.