ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്ഠ പ്രമേയം പാസാക്കി കേരളം
കേന്ദ്രസർക്കാർ പരിഗണിക്കുന്ന ഇന്ത്യൻ ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠേനെ