വിഡി സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം; നേര്‍ന്നത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

പിന്നാലെ ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂര്‍ പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍