ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവതിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ

ഈ മാസം ഒന്നിനാണ് യുവതി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ വിവാദമായപ്പോൾ യുവതി അത് നീക്കം ചെയ്തിരുന്നു.