കുറ്റകൃത്യം രാജ്യത്തിന്റെ താത്പര്യത്തെ ബാധിക്കുന്നത്; മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് നിസാരമായി കാണാനാകില്ലെന്ന് കോടതി

മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതായി പ്രഖ്യാപിച്ച ഗസറ്റ് വിജ്ഞാപനവും അദ്ദേഹത്തിന് നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കോടതിയില്‍