കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക; മുല്ലപ്പെരിയാറിൽ നിലപാട് വീണ്ടും വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ



