ഇര തേടുന്ന ചെന്നായക്കൂട്ടത്തെപ്പോലെ; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെതിരെ പരിഹാസവുമായി സ്മൃതി ഇറാനി

ചെന്നായ്ക്കള്‍ കൂട്ടത്തോടെയാണ് ഇര തേടുകയെന്നാണ് പറയുന്നത്. ഇപ്പോഴിതാ, പട്‌നയില്‍ ഇതുപോലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഒത്തുകൂടല്‍ ഉണ്ടായിരുന്നു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു; പുക ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍

പുക പടരുന്നതിനാൽ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി നാളെയും കൊച്ചിയിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രണയദിനത്തില്‍ ഇനി പുതിയ പദ്ധതി തയാറാക്കണം; കൗ ഹഗ് ഡേ പിന്‍വലിച്ച തീരുമാനത്തിൽ കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

പക്ഷെ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചെലവഴിച്ചത് 340 കോടി; രാമ രാജ്യം ചെലവുള്ള ഏർപ്പാടാണെന്ന് മഹുവ മൊയ്ത്ര

2022ൽ രാജ്യത്തെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രചാരണത്തിനായി ചെലവഴിച്ചത് 340 കോടി രൂപയാണ്.