ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ പ്രതീകാത്മക ജനകീയ വിചാരണ ഇന്ന്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതീകാത്മക പാർലമെന്റ് സംഘടിപ്പിക്കും.