ലീഗ് നേതാക്കൾ ഇപ്പോഴേ മന്ത്രിക്കുപ്പായം തുന്നിച്ച്, വകുപ്പുകൾ വീതം വെച്ചു കഴിഞ്ഞു; പരിഹാസവുമായി കെ ടി ജലീൽ
മുസ്‌ലിം ലീഗിന് ഏഴ് മന്ത്രിമാർ വരെ ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന മുസ്‌ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി