മുഖത്തിന്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരാലിസിസ്; ചിരിക്കുമ്പോള്‍ ഒരു വശം അനക്കാനാകില്ല; മിഥുന്‍ രമേഷ് ആശുപത്രിയില്‍
ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണ് എന്നാണ് മിഥുന്‍