വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്; ഗവര്‍ണറില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി

മേയ് മാസം 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.

മധ്യപ്രദേശിൽ ഇനി ഹിന്ദിയിൽ എംബിബിഎസ് പഠിക്കാം; പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് അമിത് ഷാ പ്രകാശനം ചെയ്തു

മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു.