യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി ആഗ്രഹിച്ചത് ജെ.എസ്. അഖിലിനെ; ഷാഫിയെക്കുറിച്ച് തുറന്നുപറഞ്ഞ് മറിയാമ്മ ഉമ്മൻ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടിരുന്നത് ജെ.എസ്. അഖിലിനെയായിരുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ.


