മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചത്; പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ: കെ സുരേന്ദ്രൻ

മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ അറിയിച്ചു.