ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്; എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യലായി തോന്നി: ജ്യോതിക
വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല. ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്യാൻ തയാറാണ്
വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല. ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്യാൻ തയാറാണ്
ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു
ജിയോ ബേബി സംവിധാനം ചെയ്യുമ്പോൾ പ്രശസ്ത തെന്നിന്ത്യന്‍ നടി ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയാകുന്നത്.