രാഷ്ട്രപതിയെക്കുറിച്ചുള്ള തൃണമൂൽ മന്ത്രിയുടെ മോശം പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

മന്ത്രി അഖിൽ ഗിരിയുടെ അരോചകമായ പരാമർശത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎമാർ ഇന്ന് ഉച്ചയോടെ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു.