2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി;മമത- അഖിലേഷ് കൂടിക്കാഴ്ചയില്‍ ധാരണ

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കാനുള്ള നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇതര മുന്നണി