‘ഗണപതി തുണയരുളുക’; ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു

സൂപ്പർ ഹിറ്റുകളായ നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍.