പേരിനോട് എതിർപ്പ്; മങ്കിപോക്‌സ് രോഗത്തിന്റെ പേര് മാറ്റി ലോകാരോഗ്യ സംഘടന

മങ്കി പോക്‌സ് എന്ന പേരിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു.