2024ൽ അഞ്ച് ലോക്‌സഭാ സീറ്റ് നേടും; 2026ൽ കേരളത്തിൽ ബിജെപി ഭഭരണത്തിൽ വരും: പ്രകാശ് ജാവഡേക്കർ

കേരളത്തില് ആരോടും ചോദിച്ചുനോക്കൂ, മോദി തന്നെജയിക്കും എന്ന് അവര് പറയും. രാജ്യത്തിനു മുഴുവന് ആ വിശ്വാസമുണ്ട്.