അദാനി എഫക്ട്; എൽഐസിയുടെ ഓഹരി വിപണി മൂല്യം ചരിത്രത്തിലാദ്യമായി വാങ്ങൽ മൂല്യത്തിന് താഴെയായി

2022 ഡിസംബർ വരെ കഴിഞ്ഞ ഒമ്പത് പാദങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായി നേടിയിട്ടുണ്ട്

ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നു: കെസിആർ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു.

അദാനി ഗ്രൂപ്പിന്റെ തകർച്ചയിൽ എസ്ബിഐക്കും എല്‍ഐസിക്കും അപകടസാധ്യതയില്ല: മന്ത്രി നിര്‍മ്മല സീതാരാമന്‍

അതേസമയം, എല്‍ഐസിയും എസ്ബിഐയും അദാനി കമ്പനികള്‍ക്ക് നല്‍കിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളില്‍ നിന്ന് തന്നെയാണ്