പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുയെ പീഡിപ്പിച്ച കേസ്; മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവ്

കേസ് പരിഗണിച്ച കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്.