പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തി; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിംഹ വഗേല ഉൾപ്പെടെയുള്ളവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.

കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്തെ ഒന്നായി നിലനിർത്തണം; ഞാൻ ഒരു ഇന്ത്യൻ മുസ്ലീമാണ്, ചൈനീസ് മുസ്ലീമല്ല: ഫാറൂഖ് അബ്ദുള്ള

എൻസിപിയുടെ മുതിർന്ന നേതാവായ ഛഗൻ ഭുജ്ബലിന്റെ 75-ാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.