കൊച്ചിൻ കാർണിവലിൽ കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് മോദിയുടെ മുഖസാദൃശ്യം; ആരോപണവുമായി ബിജെപി
ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.