സം​സ്ഥാ​ന​ത്തെ ജയിലുകളിൽ 59 ശതമാനവും വിചാരണ തടവുകാർ; ആശങ്കയറിയിച്ച്​ ഹൈകോടതി

തടവിലാക്കിയ കാലം കണക്കാക്കി വിചാരണ ആരംഭിക്കണമെന്ന് ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്