പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണം; മുഖ്യമന്ത്രിക്ക് ശുപാർശയുമായി കേരള ഒളിംപിക് അസോസിയേഷൻ

തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ്