തിരുവനന്തപുരത്തു പോലീസിന് നേരെ ബോംബേറ്; പ്രതി സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പിന്നാലെ പ്രതികളില്‍ ഒരാളായ ഷെമീറിനേയും ഇയാളുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഷഫീഖ് ഓടി രക്ഷപ്പെടുകയായിരുന്നു.