ടയര്‍ പൊട്ടിയിട്ടും കൊച്ചി വരെ പറന്നത് നഗ്‌നമായ നിയമലംഘനം; എയര്‍ ഇന്ത്യ പൈലറ്റിന്റെ നടപടിയ്‌ക്കെതിരെ വിദഗ്ധര്‍

വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്ത് ടയർ പൊട്ടിയാൽ അതേ വിമാനത്താവളത്തിലോ സമീപത്തെ വിമാനത്താവളത്തിലോ അടിയന്തരമായി ലാൻഡ് ചെയ്യണമെന്നാണ് വ്യോമയാന നിയമമെന്ന്