ജമ്മു കാശ്മീരിലെ ദോഡയിൽ ഇന്ത്യൻ സൈന്യം 100 അടി ഉയരമുള്ള ദേശീയ പതാക സ്ഥാപിച്ചു

ചടങ്ങിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബത്തെ മേജർ കുമാർ ആദരിച്ചതായി വാർത്താ ഏജൻസി പിടിഐ അറിയിച്ചു

കംബോഡിയയ്ക്ക് അനുയോജ്യമായ സൈനിക കോഴ്‌സുകൾ വികസിപ്പിക്കാൻ ഇന്ത്യൻ സൈന്യം

ലെഫ്റ്റനന്റ് ജനറൽ ഹുൻ മാനെറ്റ് ഒരു പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെയെ കണ്ടതിന് ശേഷമാണ്

യുപിയിൽ ഇന്തോ-റഷ്യൻ സംയുക്ത സംരംഭം; കലാഷ്‌നിക്കോവ് എകെ-203 റൈഫിളുകളുടെ ആദ്യ ബാച്ച് നിർമ്മിക്കുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണം സംയുക്ത സംരംഭമായ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമ്മാണത്തിൽ കലാശിച്ചു

13,000 ഹെൽമെറ്റുകൾ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യൻ സൈന്യം; എതിർപ്പുമായി സിഖ് സമൂഹം

ഹെൽമെറ്റ് വയ്ക്കാനുള്ള ഏതൊരു ശ്രമവും നമ്മുടെ ഐഡന്റിറ്റി അവസാനിപ്പിക്കാനുള്ള ശ്രമമായിരിക്കും, ഒരിക്കലും അത് സഹിക്കില്ല

സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധിയെ കോൺഗ്രസ് പുറത്താക്കണമെന്ന് ബിജെപി

രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രസ്താവന പ്രതിപക്ഷ പാർട്ടിയുടെ ചിന്താഗതിയായി അർത്ഥമാക്കേണ്ടി വവരും.

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ഇത് 1962 അല്ല; ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ധീരരായ സൈനികർ തക്കതായ മറുപടി നൽകും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി

യാങ്‌സ്റ്റെ എന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലാണ്, എല്ലാ വർഷവും ഞാൻ പ്രദേശത്തെ ജവാന്മാരെയും ഗ്രാമീണരെയും കാണാറുണ്ടെന്നും മുഖ്യമന്ത്രി