ഐഒഎ തെരഞ്ഞെടുപ്പ്: പി.ടി. ഉഷയ്‌ക്കെതിരായ പരാതി തള്ളി; ജനറൽ കൗൺസിലിലേക്ക് അംഗീകാരം
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്‌ക്കെതിരെ സമർപ്പിച്ച പരാതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി പി.ടി.