കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അനിഷ്ടം പ്രകടിപ്പിച്ചു അപർണ; വീഡിയോ വൈറൽ

ഇതിനു പിന്നാലെ വീണ്ടും ഹസ്തദാനത്തിനായി കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നത് വീഡിയോയില്‍ കാണാം

അത് പാചകക്കാരി; വിജയാഘോഷത്തിൽ കണ്ണീരോടെ കെട്ടിപ്പിടിച്ച സ്ത്രീ മെസ്സിയുടെ മാതാവല്ല

ലോക കിരീടം നേടിയ പ്രിയ താരത്തെ കെട്ടിപ്പിടിച്ച് വിതുമ്പിയത് അര്‍ജന്‍റീന ടീമിന്‍റെ പാചകക്കാരിയായ അന്‍റോണിയ ഫരിയാസ് ആണ്.