ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണന്‍റെയും പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍

സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണന്‍റെയും എന്‍. പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍. വ്യവസായ വകുപ്പ് ഡയറക്ടർ