11 മലയാളി താരങ്ങൾ; ഹീറോ സൂപ്പർ കപ്പിന് 29അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.